നാദാപുരം: ചാലപ്പുറത്തെ ആണ്ടാളിയിൽ അന്ത്രു (82) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സിറാജ്, നാസർ (ഹൗസ് ഓഫ് ടീ, അബുദാബി), ആയിഷ, സൗദ, റൈഹാനത്ത്, നുസ്രത്ത്. മരുമക്കൾ: കുഞ്ഞാലി, ഹമീദ്, പുനത്തിൽ അബ്ദുറഹ്മാൻ, മുഹമ്മദ് അലി, സൗജത്ത്, റാഷിദ.