കോട്ടപ്പള്ളി: തയ്യുള്ളതിൽ വെങ്ങളശ്ശേരി മാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ എടത്തിൽ പൊക്കൻ. മകൾ: നാരായണി. മരുമകൻ: കണാരൻ. സഹോദരങ്ങൾ: മാത വള്ളിയാട്, പരേതരായ ചാത്തു, കണ്ണൻ, ചിരുത.