തലക്കുളത്തൂർ: റഷീദ മൻസിൽ സൈനബ (60) നിര്യാതയായി. ഭർത്താവ്: വാഴാർ കുനിയിൽ ആലി. മക്കൾ: അബ്ദുൽ സിയാദ് (ദുബൈ), ജുനൈദ് (അൽ അയ്ൻ), ജംഷാദ് (ജിദ്ദ), റഷീദ, ഫരീദ. മരുമക്കൾ: മജീദ് (ഖത്തർ), ഷൗക്കത്ത് (ദുബൈ), ലുലു, ഫർഹാന, മുഫ്സി