കടമേരി: അരൂര്‍ താഴെചെത്തിൽ മാണി (70) നിര്യാതയായി. പിതാവ്: പൊക്കൻ. മാതാവ്: മന്ദി. സഹോദരങ്ങൾ: കണ്ണൻ, ജാനു (കടമേരി), കമല (നരിപ്പറ്റ), ചന്ദ്രി (മയ്യണ്ണൂര്‍), ജാനു, ദേവി, രാധ, ലീല.