കോഴിക്കോട്: ആനിഹാൾ റോഡ് കല്ലുംപുറത്ത് വനജ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുനിയിൽ ഗോപിനാഥ് (റിട്ട. തഹസിൽദാർ, ഊട്ടി). മക്കൾ: രജിത, പ്രസിത, ഹരീഷ്കുമാർ, പ്രദീഷ് കുമാർ (മാതൃഭൂമി). മരുമക്കൾ: മാമിയിൽ മുരുകേശൻ, ഷൈമ, സീമ, പരേതനായ സദനൻ. സഹോദരങ്ങൾ: സുരേഷ്കുമാർ, പരേതരായ നാണിക്കുട്ടി, ബാലകൃഷ്ണൻ, ലക്ഷ്മിക്കുട്ടി, അഡ്വ. രാമകൃഷ്ണൻ, ചന്ദ്രശേഖരൻ, ശിവാനന്ദൻ, പ്രേംനാഥ്.