വേളം: തീക്കുനിയിലെ ഹോട്ടല്‍ വ്യാപാരിയായിരുന്ന പുതുക്കുളങ്ങര ഗംഗാധരന് (65) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കള്‍: അഖില്‍ലാല്‍, അഭിജിത്ത്. മരുമകള്‍: അഖില. സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന് നായര്‍, കുഞ്ഞിലക്ഷ്മി അമ്മ, നാരായണന്, ശ്രീധരന്, പരേതയായ ശ്രീദേവി.