അത്തോളി: കൂമുള്ളി പയ്യുണ്ടേരി മീത്തൽ രമേശൻ (52-സീനിയർ ക്ലർക് എൻജിനീയറിങ് വിഭാഗം, കോഴിക്കോട് കോർപറേഷൻ) നിര്യാതനായി. പിതാവ്: പിറുങ്ങൻ, മാതാവ്: തനിയായി. ഭാര്യ: സീമ (കൂടരഞ്ഞി ഹെൽത്ത് സെൻറർ). മക്കൾ: ആരവ്, അപൂർവ. സഹോദരി: ചന്ദ്രിക.