മുക്കം: മുണ്ടുപാറ കിഴക്കേതൊടിക അബൂബക്കറിെൻറ മകൻ അബ്ദുൽ നാസർ (മാറാട് നാസർ-56) നിര്യാതനായി. ഭാര്യ: ജബീന. മക്കൾ: സഫ്രീന, മുർഷിദ്, ഫസ്ന. മരുമകൻ: റനീഷ്.