ചെലവൂർ: കോരാത്ത് അസയിന്‍ (62) ട്രിച്ചിയില്‍ നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ജംഷിത, ജംഷീർ, ജംഷിയ. മരുമക്കള്‍: ശിഹാബ്, അജ്മല്‍, ഫസ്ന. സഹോദരങ്ങൾ: മൊയ്തീന്, അബൂബക്കര്‍, ആലി, ഉമര്‍, മറിയ, ആയിഷ, സൈനബ, പരേതരായ മുഹമ്മദ്, മൂസ.