കുന്ദമംഗലം: കെട്ടാങ്ങൽ ഈസ്റ്റ് മലയമ്മ വൻകണക്കുന്നുമ്മൽ ഹുസയിെൻറ ഭാര്യ സൗദ (46) നിര്യാതയായി. മക്കൾ: ദിൽഷാദ്, ജിൻഷാദ് (ഖത്തർ). മരുമകൾ: മുബഷിറ.