കൊടുവള്ളി: നെടുമല എളമാക്കിൽ ഹരിദാസൻ (63) നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: ഗീത (അംഗൻവാടി വർക്കർ, കരീറ്റിപറമ്പ്). മക്കൾ: സ്നിത ദാസ്, ജിസ്ന. മരുമക്കൾ: വിപിൻ (പയമ്പ്ര), ലിപിൻ (ആരാമ്പ്രം). സഞ്ചയനം വെള്ളിയാഴ്ച.