കൊയിലാണ്ടി: നടേരി കാവുംവട്ടം എം.യു.പി.സ്കൂൾ റിട്ട. പ്രധാന അധ്യാപകൻ മുത്താമ്പി വൈദ്യരങ്ങാടി തിരുമംഗലത്തുകണ്ടി ദാമോദരൻ നായർ (73) നിര്യാതനായി. പാചക വിദഗ്ധനായിരുന്നു.ഭാര്യ: കെ.എ. ഇന്ദിര (കൊയിലാണ്ടി നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ). മകൻ: ഡി. സായുജ് (കാവും വട്ടം യു.പി.സ്കൂൾ അധ്യാപകൻ). മരുമകൾ: ഭവ്യ (അധ്യാപിക, ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ സ്കൂൾ). സഹോദരങ്ങൾ: കരുണൻ, പത്മിനി, വേണു. സഞ്ചയനം വെള്ളിയാഴ്ച