വിഷ്ണുമംഗലം: മലോൽ പാറു (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, അശോകൻ, ദേവി, സരോജിനി, സതി. മരുമക്കൾ: കുഞ്ഞിരാമൻ, സി.എച്ച്. രാജൻ, മാതു, ശാന്ത, പരേതനായ രാജൻ.