എരവന്നൂർ: അങ്കത്തായി ചിറ്റടിപൊയിൽ കേളം പറമ്പത്ത് മീത്തൽ പത്മനാഭൻ നായർ (73) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: സ്മിജ, ഷിബിൻ (കരസേന). മരുമക്കൾ: ജോഷ്നി, പരേതനായ സത്യൻ (ചേവരമ്പലം). സഞ്ചയനം വെള്ളിയാഴ്ച.