അത്തോളി: കൂമുള്ളി പുത്തഞ്ചേരി ചന്ദനകടവത്ത് കദീശ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കോയാമു. മക്കൾ: ആയിശ (പൂനൂര്), അഷറഫ്. മരുമക്കൾ: പുല്ലടി അമ്മത്, റസിയ.