പുല്ലാളൂർ: പിലാത്തോട്ടത്തിൽ പ്രതീഷിെൻറ (സബ് രജിസ്ട്രാർ ഓഫിസ്, ചാത്തമംഗലം) ഭാര്യ വിജില (35) നിര്യാതയായി. മക്കൾ: കൃഷ്ണ, അതുൽ കൃഷ്ണ. പിതാവ്: ബാലൻ കിടാവ്. മാതാവ്: മാധവി അമ്മ. സഹോദരൻ: വിജീഷ് (കായണ്ണ).