പേരാമ്പ്ര: കടുവച്ചൻകണ്ടി അമ്മതിെൻറ ഭാര്യ കുറുങ്ങോട്ട് മീത്തൽ ആയിഷ (68) നിര്യാതയായി. മക്കൾ: സമീറ, സമീർ, സറീന. മരുമക്കൾ: ഇബ്രാഹിം (കായൽമുക്ക്), ആരിഫ, അഷ്റഫ്. സഹോദരങ്ങൾ: മൊയ്തി, അബ്ദുല്ല, ഇബ്രാഹിം, ആമിന, നബിയ.