ബാലുശ്ശേരി: പരേതനായ ചെറുകാട് പാലക്കലെമുറിയിൽ വിജയൻ നായരുടെ ഭാര്യ രത്നമ്മ (67) നിര്യാതയായി. മക്കൾ: അനിൽകുമാർ, അഞ്ജലി ദേവി. മരുമക്കൾ: രജിത (എരവട്ടൂർ), ഹരിപ്രസാദ് (പുൽപള്ളി). സഹോദരങ്ങൾ: വിജയമ്മ (കുമിളി), ശ്യാമളദേവി (വാഴൂർ), വിജയകുമാർ (വാഴൂർ), പരേതനായ അപ്പുക്കുട്ടൻ നായർ.