വടകര: ഒഞ്ചിയം ഏരോത്ത് വിജയൻ നമ്പ്യാർ (67-റിട്ട. എ.എസ്.ഐ) നിര്യാതനായി. ഭാര്യ: കമലാക്ഷി (റിട്ട. ഖാദി ബോർഡ്). മക്കൾ: വിജിഷ, രജിഷ, വിജേഷ്. മരുമക്കൾ: സന്തോഷ്, രത്നാകരൻ. സഹോദരങ്ങൾ: ശ്രീദേവി, വിമല, പരേതനായ ഉണ്ണികൃഷ്ണൻ.