പേരാമ്പ്ര: ചെറുവണ്ണൂർ വടക്കെ കുഴിച്ചാലിൽ കുഞ്ഞിക്കേളു നായർ (87) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: പ്രേമ, ശോഭ. മരുമക്കൾ: ദാമോദരൻ (കായണ്ണ), ബാബു (ചക്കിട്ടപാറ). സഹോദരങ്ങൾ: മാണിക്കോത്ത് ബാലൻ നായർ, പരേതരായ കല്യാണി അമ്മ, ജാനു അമ്മ.