ബാലുശ്ശേരി: വട്ടോളി ബസാർ കുളമുള്ളകണ്ടി ദിവാകരൻ (82) നിര്യാതനായി. ഭാര്യമാർ: ദേവി, പരേതയായ സാവിത്രി. മക്കൾ: റെജി, രാജു (ഇരുവരും ബംഗളൂരു), റീജ. മരുമക്കൾ: ഷൈന, ഷീന, രവീന്ദ്രൻ (പുണെ). സഹോദരങ്ങൾ: കൃഷ്ണൻ, തങ്കം, ചന്ദ്രിക, പരേതയായ ജാനു.