കക്കട്ടിൽ: കൈവേലി കാഞ്ഞിരമുള്ള പൊയിലുപറമ്പത്ത് ഗോപാലൻ (73) നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: ജാനു. മക്കൾ: സുരേഷ് (കനകമഹൽ ജ്വല്ലറി, കൈേവലി), മല്ലിക, സുരേന്ദ്രൻ. മരുമക്കൾ: പവിത്രൻ കുറ്റ്യാടി (കേരള ബാങ്ക് തൊട്ടിൽപാലം), പ്രശാന്തി, റീജ.