കക്കട്ടിൽ: കൈവേലി കല്ലുമ്മൽ മീത്തൽ കണാരൻ (90) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വിനോദൻ, മനോജൻ, ബിന്ദു. മരുമക്കൾ: ചന്ദ്രൻ (പാതിരിപ്പറ്റ), സവിത (വടകര).