നരിപ്പറ്റ: നോർത്ത് എൽ.പി സ്കൂളിനു സമീപം കുറൂളിച്ചാണ്ടിയിൽ കണ്ണൻ (72) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: റീജ, നിഷ, സുമ. മരുമക്കൾ: ചന്ദ്രൻ (പാതിരിപ്പറ്റ), നാണു (നരിക്കൂട്ടുംചാൽ), സുരേഷ് (കൈവേലി). സഹോദരങ്ങൾ: പൊക്കൻ, കുമാരൻ, ബാലൻ, നാണു, മാത, മാണിക്കം, കല്യാണി, ജാനകി. സഞ്ചയനം ബുധനാഴ്ച.