കുറ്റ്യാടി: വടയം ചെല്ലട്ടംവീട്ടിൽ ചാത്തു (84) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ചന്ദ്രി, രാജീവൻ, സ്മിത. മരുമക്കൾ: ബാലൻ (വരിക്കോളി), ഷീമ, പ്രകാശൻ (വില്യാപ്പള്ളി). സഹോദരങ്ങൾ: മാതു, മാണി, പരേതരായ ചോയി, കണ്ണൻ, മാണിക്കം, മാത.