കോഴിക്കോട്: വെസ്റ്റ്ഹിൽ സ്റ്റേഷനറി ഓഫിസിനു സമീപം ‘മേഘരാഗ’ത്തിൽ രാധ അനന്തൻ (തിരൂർ മുനിസിപ്പാലിറ്റി മുൻ കൗൺസിലർ -80) നിര്യാതയായി. തിരൂർ എ.ആർ ബേക്കറി സ്ഥാപകനും ദീർഘകാലം സി.പി.എം തിരൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പരേതനായ എം. അനന്തെൻറ ഭാര്യയാണ്. മകൾ: ഷീല (വെസ്റ്റ്ഹിൽ). മരുമകൻ: ബാലസുന്ദർ (മീന ഇലക്ട്രിക്കൽസ്, എസ്.എം സ്ട്രീറ്റ്).