പേരാമ്പ്ര: കോടേരിച്ചാലിലെ നരിക്കുന്നുമ്മൽ ശങ്കരെൻറ ഭാര്യ ജാനകി (65) നിര്യാതയായി. മക്കൾ: ശ്രീജിത്ത് (ബഹ്റൈൻ) ശ്രീലേഖ. മരുമക്കൾ: വിശ്വനാഥ് കണ്ടമ്പത്ത് കുറുവങ്ങാട് (ബഹ്റൈൻ), ജിസ്ന. സഹോദരങ്ങൾ: ലക്ഷ്മി, ജാനു, പരേതരായ ബാലൻ, കാർത്യായനി.