പേരാമ്പ്ര: മഞ്ഞക്കുളത്ത് തയ്യുള്ളപറമ്പിൽ സൂപ്പി (82) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദ്, റംല, ഷംസുദ്ദീൻ(ഖത്തർ). മരുമക്കൾ: ഹലീല (അധ്യാപിക, എം.എം.എസ് സ്കൂൾ മാഹി ) സഫീന. സഹോദരങ്ങൾ: അബ്ദുല്ല, പാത്തുമ്മ, സൈനബ, പരേതനായ കുഞ്ഞിമൊയ്തി. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് എളമ്പിലാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.