കൊടുവള്ളി: മാനിപുരം പൊട്ടൻ പിലാക്കിൽ ആമിന (78) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുട്ടി. മകൾ: പാത്തൂട്ടി. മരുമകൻ: ടി.കെ. മുഹമ്മദ്.