കുന്ദമംഗലം: ചെത്തുകടവ് കാരാട്ട് പൊലിയേടത്ത് ഗോപാലകൃഷ്ണന് നായര്‍ (91) നിര്യാതനായി. ജി.എല്‍.പി.എസ്. ചാത്തമംഗലം, ജി.യു.പി.എസ്. തോട്ടുമുക്കം, ജി.എല്‍.പി.എസ്. പന്നിക്കോട് സ്കൂളുകളില്‍ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: പ്രഭാവതി അമ്മ (റിട്ട. എച്ച്.എം, കുന്ദമംഗലം ഈസ്റ്റ് എ.യു.പി. സ്കൂള്‍) മക്കള്‍: രാജശ്രീ (അധ്യാപിക, അരവിന്ദ വിദ്യാലയം), രമേഷ് (സീനിയര്‍ അക്കൗണ്ടൻറ്, മുക്കം ട്രഷറി), രത്നശ്രീ (അധ്യാപിക, വി.എം.എച്ച്.എം.എച്ച്.എസ്.എസ്. ആനയാംകുന്ന്). മരുമക്കള്‍: ബാലസുബ്രഹ്മണ്യന് (റിട്ട. അധ്യാപകന്, ചക്കാലക്കല്‍ ഹൈസ്കൂള്‍), സിന്ധു (അധ്യാപിക, ജി.എല്‍.പി.എസ്. വെള്ളനൂര്), മോഹനന് (റിട്ട. അധ്യാപകന്, എച്ച്.എന്‍.സി.കെ.എം.എ.യു.പി.എസ്. കാരശ്ശേരി).