താമരശ്ശേരി: മൈലള്ളാംപാറ വടവുപറമ്പിൽ മാത്തുക്കുട്ടി (82) നിര്യാതനായി. ഭാര്യ: കുഞ്ഞൂഞ്ഞമ്മ. മക്കൾ: എബി, സിബി, ഷീജ. മരുമക്കൾ: സിനി, സോണിയ, ജിഫി തോമസ്.