കാട്ടാമ്പള്ളി: കൊല്ലറത്തിക്കൽ പള്ളിക്കടുത്ത് ഫാത്തിമത്തുൽ ഫർവ (15) നിര്യാതയായി. ഷഫീഖ് (ഷാർജ)- സബീന ദമ്പതികളുടെ മകളാണ്. സഹോദരിമാർ: ശദ, ഹാജറ.