വാണിമേൽ: ഭൂമിവാതുക്കലിലെ ടാക്സി ജീപ്പ് ഡ്രൈവർ കമ്പിളിപ്പാറയിലെ കെട്ടിനുള്ളിൽ സന്തോഷ് (42) നിര്യാതനായി. പിതാവ്: സദക്ഷണൻ. മാതാവ്: ജാനു. സഹോദരങ്ങൾ: സതീഷ്, സജീഷ്.