ചാത്തമംഗലം: കണ്ണംകുളത്തിൽ താമസിക്കും പുതിയേടത്ത്താഴത്ത് ഗോപാലകൃഷ്ണൻ നായർ ചാത്തമംഗലം (84) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: പ്രകാശൻ, ശോഭ, പ്രേമൻ. മരുമക്കൾ: മാധവൻനായർ, രാജേശ്വരി, ശാലു. സഹോദരങ്ങൾ: കള്ളാത്തുകുഴിയിൽ ഹരിദാസൻ, ശ്രീനിവാസൻ, അരവിന്ദാക്ഷൻ, വേണുഗോപാലൻ, ലളിത, മാലതി, കുമാരി, പങ്കജവല്ലി, പരേതരായ വാസുദേവൻ നായർ, ചന്ദ്രശേഖരൻ, വിശാലാക്ഷി, ജയലക്ഷ്മി