കൊടിയത്തൂർ: കോട്ടമ്മൽ പരേതനായ ആലിയുടെ ഭാര്യ മുംബൈ സ്വദേശിനി സുബൈദ (65) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, ഷബാന, മമ്മദ്, ഷഹനാസ്, അഷ്റഫ്. മരുമക്കൾ: സഹീർ അഹമദ് ഖാൻ, റയീസ് ഷെയ്ഖ്, സമീഹ, ശബാന, ഷഫീമ.