കാക്കൂർ: രാമല്ലൂർ വളപ്പിൽ പരേതനായ ആലിയുടെ ഭാര്യ പാത്തുമ്മ (87) നിര്യാതയായി. മകൾ: സൈനബ. മരുമകൻ: ബീരാൻകോയ മദനി.