തോടന്നൂർ: താലൂക്ക് ഓഫിസ് ജീവനക്കാരനായിരുന്ന കമ്പനിയിൽ കൃഷ്ണൻ (78) നിര്യാതനായി. തോടന്നൂർ ക്ഷീര സംഘം പ്രസിഡൻറ്, തോടന്നൂർ മഹാദേവക്ഷേത്രം വികസന സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ചന്ദ്രി. മക്കൾ: കൃപേഷ് ചന്ദ്ര, കലേഷ് ചന്ദ്ര, ശ്രീകല. മരുമക്കൾ: നീതു, ദിവ്യ, നിതിൻ. സഹോദരി: കാർത്യായനി.