വടകര: മുയിപ്ര കള്ളാട്ട് താഴ കുനിയിൽ ചന്ദ്രൻ (71-ചീക്ക് ഹോട്ടൽ, ഓർക്കാട്ടേരി) നിര്യാതനായി. ഭാര്യ: ശ്യാമള, പരേതയായ ജാനകി. മക്കൾ: സിന്ധു, രജന, ഷിനോബ്, ഷിബിന. മരുമക്കൾ: രാജീവൻ, ബാബു, ബിനു, നിഷ. സഹോദരങ്ങൾ: വേണു, സാവിത്രി, പരേതയായ ഗൗരി.