വാണിമേൽ: ഭൂമിവാതുക്കൽ മൂലക്കാപ്പിൽ കാവിലുംപാറ സൂപ്പി (65) നിര്യാതനായി. ഭാര്യ: അയ്ശു. മക്കൾ: റസാഖ്, നൗഷാദ്, സാബിറ, നഫീസ. മരുമക്കൾ: ലത്തീഫ് (ഇരിങ്ങണ്ണൂർ), ഇസ്മായിൽ (കുയ്തേരി), റൈഹാനത്ത്. സഹോദരങ്ങൾ: അയ്ശു, സുബൈദ, ബിയ്യാത്തു, പരേതരായ മാമി, മൊയ്തു.