നടുവണ്ണൂർ: കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്ര പാണ്ഡ്യാലയിലെ മുൻകാല ജീവനക്കാരനായിരുന്ന കാവുന്തറ തത്തോത്ത് അമ്മത് (86) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അലി (സൗദി), അയിശു, റസീന. മരുമക്കൾ: മജീദ് (പനായി), ബീരാൻ (ചേലിയ), സാഹിദ.