നന്തിബസാർ: തിക്കോടി ബീച്ചിലെ വടക്കേമന്നത്തു കുട്ടൂസ (70) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ഇസ്മയിൽ (ദുബൈ), നൗഷാദ്, സറീന, നസീമ. മരുമക്കൾ: ഹൈറുന്നിസ, ഷഫ്ന, പരേതനായ ഷമീർ.