കിഴക്കോത്ത്: ആവിലോറ മീത്തച്ചാലിൽ പരേതനായ ചെറിയ കുഞ്ഞൻ നായരുടെ ഭാര്യ ലക്ഷ്മിയമ്മ (93) നിര്യാതനായി. മക്കൾ: പത്മാവതിയമ്മ, ലോഹിതാക്ഷൻ, സത്യൻ, രമേശ്, രമണി, പരേതനായ മോഹനൻ. മരുമക്കൾ: ദാമോദരൻ നായർ, സുമതി, ഷീബ, ശശി, പരേതയായ പത്മിനി. സഞ്ചയനം ചൊവ്വാഴ്