വടകര: പുറങ്കര ജെ.ബി സ്കൂളിനു സമീപം വിശ്വലിക്കാരിൻറവിട മൂപ്പിച്ചാലിൽ അബ്ദുറഹിമാൻ (85) നിര്യാതനായി. ഭാര്യ: കുഞ്ഞലിമ. മക്കൾ: മജീദ് (ബഹ്റൈൻ), റഫീഖ്, നൗഷാദ്, മുനീർ, അഷ്റഫ്, സഫീർ, സക്കീന, പരേതയായ ജമീല.