വടകര: അഴിയൂർ പടിഞ്ഞാറെ അനങ്ങാറത്ത് കരുണൻ (70) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ശ്യാമിലി, ഷോണിമ. മരുമക്കൾ: ഷൈജു, വിപിൻ. സഹോദരങ്ങൾ: കുമാരൻ, പുഷ്പ, ദിനേശൻ, പരേതനായ രവി.