കൊയിലാണ്ടി: ബീച്ച്റോഡ് തോപ്പില്‍ ഹൗസില്‍ പരേതനായ അലി ഹൈദ്രോസ് തങ്ങളുടെ മകന് അഹമ്മദ് ഹൈദ്രോസ് തങ്ങള്‍ (57) നിര്യാതനായി. മാതാവ്: പരേതയായ തല്‍ഹ. സഹോദരങ്ങള്‍: ഫാത്തിമ, സഫിയ.