പയ്യോളി: ഇരിങ്ങൽ എടപ്പരത്തികുനി ദേവി (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മഠത്തില്‍ ചാത്തു (തുറയൂര്‍). സഹോദരങ്ങള്‍: സരസ, നാരായണന്, രാഘവന്.