വടകര: നടക്കുതാഴ രണ്ടാം മൈലിലെ പരേതനായ കല്ലുള്ളതിൽ ഹുസൈൻെറ ഭാര്യ മറിയം (78) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ നാസർ, അബ്ദുൽ അസീസ്, അഷ്റഫ്, സറീന, താഹിറ. മരുമക്കൾ: അബ്ദുല്ല, സിദ്ദീഖ്, സാറ, ഹാജറ, നജ്മ, സഫീറ.