കൂത്താളി: വലിയപറമ്പിൽ കേളുക്കുട്ടി (77) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ഷർലി, ഷൈനി. മരുമക്കൾ: സുബ്രഹ്മണ്യൻ (ബാലുശ്ശേരി), സുന്ദരൻ (കണ്ണഞ്ചേരി). സഹോദരങ്ങൾ: ഗോവിന്ദൻ, ജാനു. പരേതരായ രാമൻ, മാളു. സഞ്ചയനം ബുധനാഴ്ച.