കക്കാടംപൊയിൽ: മണിയം ബ്രായിൽ കുഞ്ഞുവർക്കി (67) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രാജു, ജിജു കള്ളിപ്പാറ. മരുമകൾ: സരിഷ.