ബാലുശ്ശേരി: കൂനഞ്ചേരി പരേതനായ ഇബ്രാഹിമിൻെറ ഭാര്യ ചാലിൽ ഇടത്തിൽ നഫീസ (60) നിര്യാതയായി. കോവിഡ് ചികിത്സയിലായിരുന്നു. മക്കൾ: അഷ്റഫ് (കുവൈത്ത്), സുബൈദ, റംല, റാബിയ. മരുമക്കൾ: മുഹമ്മദ് (താമരശ്ശേരി), അസീസ് (വെള്ളിപ്പറമ്പ്), റഫീഖ് (എസ്റ്റേറ്റ് മുക്ക്), ഫസില.